Mooppans Vlogz
Mooppans Vlogz
  • 313
  • 19 355 163

Відео

ജിന്റോ ജയിച്ചതിന്പിന്നിൽ ഗൂഢാലോചനയെന്ന് റോക്കി😱| Bigg Boss | Asi Rocky Interview | Jinto Marar Sibin
Переглядів 28 тис.7 годин тому
#bbms6 #biggbossmalayalamseason6 #bb6 Video Credits : @milestonemakers Watch Full Video : ua-cam.com/video/7pJXoJlRMY4/v-deo.htmlsi=QJXwAfFVCwzz0HFe
"അഖിലിനെ കൊന്നത്"😱മകന്റെ നൂലുകെട്ടിന് അഖിലിന്റെ ജഢം വീട്ടിൽ😓| SK Hospital Issue | Akhil | Trivandrum
Переглядів 11 тис.12 годин тому
"അഖിലിനെ കൊന്നത്"😱മകന്റെ നൂലുകെട്ടിന് അഖിലിന്റെ ജഢം വീട്ടിൽ😓| SK Hospital Issue | Akhil | Trivandrum
"സായി സ്വയം എയറിലേക്ക്"😱| Bigg Boss | Secret Agent | Jinto | Sijo | Abhishek
Переглядів 75 тис.14 годин тому
#bbms6 #biggbossmalayalamseason6 #bb6
"അഫ്സൽ നാടുവിട്ടോ"😱| Afzal Ameer Issue | Police Case ⁉️| Bigg Boss
Переглядів 85 тис.14 годин тому
#bbms6 #biggbossmalayalamseason6 #bb6
ആദിത്യയ്ക്ക് സംഭവിച്ചത് പുറത്തുവന്നു⁉️അച്ഛനും അനിയനും വെളിപ്പെടുത്തുന്നു😱| Instagram Influencer
Переглядів 23 тис.16 годин тому
ആദിത്യയ്ക്ക് സംഭവിച്ചത് പുറത്തുവന്നു⁉️അച്ഛനും അനിയനും വെളിപ്പെടുത്തുന്നു😱| Instagram Influencer
സഞ്ചു ടെക്കി ഇത് അർഹിക്കുന്നുണ്ടോ⁉️ Youtubeലേത് കള്ളപ്പണമോ⁉️| Sanju Techy Vs MVD & K B Ganesh Kumar
Переглядів 19 тис.16 годин тому
സഞ്ചു ടെക്കി ഇത് അർഹിക്കുന്നുണ്ടോ⁉️ UA-camലേത് കള്ളപ്പണമോ⁉️| Sanju Techy Vs MVD & K B Ganesh Kumar
"Diya Sana പൂരതെ₹വിളി"😱Sibin വിഷയം സംസാരിച്ചതാണ് കാരണം😱| Petrax Boy
Переглядів 55 тис.19 годин тому
"Diya Sana പൂരതെ₹വിളി"😱Sibin വിഷയം സംസാരിച്ചതാണ് കാരണം😱| Petrax Boy
രണ്ടുപേർ പുറത്ത്😱 Top5 Top4 Eviction | Bigg Boss | Jinto Rishi Abhishek Arjun Jasmine | Grand Finale
Переглядів 32 тис.21 годину тому
#bbms6 #biggbossmalayalamseason6 #bb6
ജിന്റോ കപ്പുയർത്തി🔥 ജാസ്മിൻ മൂന്നാമത്| Bigg Boss Season 6 Winner Jinto | Arjun | Jasmine | Mohanlal
Переглядів 199 тис.21 годину тому
ജിന്റോ കപ്പുയർത്തി🔥 ജാസ്മിൻ മൂന്നാമത്| Bigg Boss Season 6 Winner Jinto | Arjun | Jasmine | Mohanlal
"ജിന്റോയെ ചതിക്കുമോ"😱സത്യങ്ങൾ ജനങ്ങൾ അറിയണം😱| Bigg Boss Finale Voting | Jinto Sibin Rocky Ansiba
Переглядів 44 тис.21 годину тому
"ജിന്റോയെ ചതിക്കുമോ"😱സത്യങ്ങൾ ജനങ്ങൾ അറിയണം😱| Bigg Boss Finale Voting | Jinto Sibin Rocky Ansiba
സായിയും ജാഫർ ഇക്കയും ഗബ്രിയും ഒത്തുകളിയാണോ😱| Something Fishy | Bigg Boss | Secret Agent Gabri Jaffar
Переглядів 83 тис.День тому
സായിയും ജാഫർ ഇക്കയും ഗബ്രിയും ഒത്തുകളിയാണോ😱| Something Fishy | Bigg Boss | Secret Agent Gabri Jaffar
കപ്പ് ജിന്റോ തൂക്കി🤘🔥| Bigg Boss Voting Update😱| അർജുനെതിരെ തെളിവ്നിരത്തി അൻസിബ😱| Ansiba Arjun Jinto
Переглядів 111 тис.День тому
കപ്പ് ജിന്റോ തൂക്കി🤘🔥| Bigg Boss Voting Update😱| അർജുനെതിരെ തെളിവ്നിരത്തി അൻസിബ😱| Ansiba Arjun Jinto
ന്യായീകരിക്കാൻ വന്ന സാബുമോൻ എയറിൽ😱; മാരാർ എടുത്തിട്ട് അലക്കി😱| Bigg Boss | Sabumon Marar Sibin Jinto
Переглядів 66 тис.День тому
ന്യായീകരിക്കാൻ വന്ന സാബുമോൻ എയറിൽ😱; മാരാർ എടുത്തിട്ട് അലക്കി😱| Bigg Boss | Sabumon Marar Sibin Jinto
സായിയും ജാഫറും യുദ്ധം പ്രഖ്യാപിച്ചു😱| Bigg Boss | Voting | Jinto Secret Agent Jaffar Arjun Sijo
Переглядів 65 тис.День тому
സായിയും ജാഫറും യുദ്ധം പ്രഖ്യാപിച്ചു😱| Bigg Boss | Voting | Jinto Secret Agent Jaffar Arjun Sijo
Hafiz ന്റെ Chat സത്യമെന്ത്⁉️ജിന്റപ്പൻ കുതിക്കുന്നു🔥| Bigg Boss | Voting Update | Jinto Arjun
Переглядів 58 тис.День тому
Hafiz ന്റെ Chat സത്യമെന്ത്⁉️ജിന്റപ്പൻ കുതിക്കുന്നു🔥| Bigg Boss | Voting Update | Jinto Arjun
“Jinto Voting പിന്നിലേക്ക്”😱| Bigg Boss Grand Finale “Mammootty”😱|
Переглядів 55 тис.День тому
“Jinto Voting പിന്നിലേക്ക്”😱| Bigg Boss Grand Finale “Mammootty”😱|
"സിബിനെ സപ്പോർട്ട് ചെയ്ത മൂപ്പനെ കൊല്ലണം"😨| Voice Clip പുറത്ത്😱| Bigg Boss | Sibin | Jasmine Army
Переглядів 74 тис.День тому
"സിബിനെ സപ്പോർട്ട് ചെയ്ത മൂപ്പനെ കൊല്ലണം"😨| Voice Clip പുറത്ത്😱| Bigg Boss | Sibin | Jasmine Army
Secret Agent നെ കൊലവിളിച്ച് Marar 😱 സായി സിബിന്റെ കൂടെ നിൽക്കാത്തതെന്തുകൊണ്ട്⁉️| Bigg Boss | Sibin
Переглядів 85 тис.День тому
Secret Agent നെ കൊലവിളിച്ച് Marar 😱 സായി സിബിന്റെ കൂടെ നിൽക്കാത്തതെന്തുകൊണ്ട്⁉️| Bigg Boss | Sibin
"Sibin ന്റെ അമ്മയെ കൊല്ലാൻശ്രമിച്ചു" Bigg Boss | Marar Live | Mohanlal
Переглядів 57 тис.День тому
"Sibin ന്റെ അമ്മയെ കൊല്ലാൻശ്രമിച്ചു" Bigg Boss | Marar Live | Mohanlal
സായിക്കെതിരെ ധന്യ😱| വന്ന വഴി മറക്കരുത് സായീ👏| Bigg Boss | Helen Of Sparta | Secret Agent Jaffar
Переглядів 85 тис.14 днів тому
സായിക്കെതിരെ ധന്യ😱| വന്ന വഴി മറക്കരുത് സായീ👏| Bigg Boss | Helen Of Sparta | Secret Agent Jaffar
“സായി ആർക്ക് വേണ്ടിയാണ് കള്ളം പറയുന്നത്"⁉️| Bigg Boss | Secret Agent Jaffar Khan Diya Sana Vivi Here
Переглядів 56 тис.14 днів тому
“സായി ആർക്ക് വേണ്ടിയാണ് കള്ളം പറയുന്നത്"⁉️| Bigg Boss | Secret Agent Jaffar Khan Diya Sana Vivi Here
"സായിയെ കൊന്ന് കൊലവിളിച്ച് ലാലേട്ടനും മത്സരാർത്ഥികളും"😱| Bigg Boss Promo | Secret Agent Sai Jinto
Переглядів 43 тис.14 днів тому
"സായിയെ കൊന്ന് കൊലവിളിച്ച് ലാലേട്ടനും മത്സരാർത്ഥികളും"😱| Bigg Boss Promo | Secret Agent Sai Jinto
"സിജോയും നന്ദനയും പുറത്തായത് സായി കാരണമോ"😱| കോംബോ വെറുപ്പിച്ചെന്ന്😱| Sai Sijo Nandana Jinto
Переглядів 34 тис.14 днів тому
"സിജോയും നന്ദനയും പുറത്തായത് സായി കാരണമോ"😱| കോംബോ വെറുപ്പിച്ചെന്ന്😱| Sai Sijo Nandana Jinto

КОМЕНТАРІ

  • @riyadhdispatcher4534
    @riyadhdispatcher4534 21 хвилина тому

    Ni chatho naaari

  • @soniasukudevan8662
    @soniasukudevan8662 5 годин тому

    Jasminte, comment box nokkane mooppa😂😂😂😂 Full satisfaction ..

  • @nazilans4922
    @nazilans4922 13 годин тому

    Mandhan എന്ന് kodutha cap ന് rupamattam koduthathayitta enik thonniyath😏 overall trophy ക് vare athinekal look und 😏

  • @arjunvv4095
    @arjunvv4095 13 годин тому

    Mooppante Peru saide video il.. Shalu parayunnundalloo..

  • @jithingeorge-mk2yc
    @jithingeorge-mk2yc 14 годин тому

    Rocky oru pottan edhokayoooo parayunnuu

  • @rosilingeorge7148
    @rosilingeorge7148 16 годин тому

    👍👍👍

  • @rosilingeorge7148
    @rosilingeorge7148 22 години тому

    Moopan super

  • @aiswaryamohandas3118
    @aiswaryamohandas3118 22 години тому

    വളരെ വളരെ മോശം ആ അവതരിക ചോദിച്ച രീതി ശെരിക്കും കേട്ടപ്പോൾ അവളുടെ മുഖം പിടിച്ചു തേക്കാത്ത ചുമരിൽ പിടിച്ചു ഉരക്കാൻ തോന്നി. എന്ത് type question ആണ്‌ ഇതൊക്കെ ഈ ഫീൽഡിൽ നിൽക്കാൻ ഒരു യോഗ്യതയും ഇല്ലാത്ത സാധനം

  • @Ann_s123
    @Ann_s123 День тому

    Yes cup kandapol thoniyarunu. Kaznja season il okke e Eye aayrunU hghlght cup nte..Aand legth engh to hold too..ee seasnl chumma 6 aayrunu hghlght..athilnte ullul cheruthay oru eye..pinne maati pidikal aayrikum n vijaricha onum parayanath..and even season 6 nte logo yil vare ulla model aalayrunu cup n

  • @anithavarghese5953
    @anithavarghese5953 День тому

    അവൾ അടുത്ത ബിഗ്ഗ്‌ബോസ്കേറാൻ വേണ്ടി ട്രയൽ നടത്തിയതാണ്

  • @shobhac163
    @shobhac163 День тому

    ഇയാള് അങ്ങനെ മെഴുകാനൊന്നും നോക്കണ്ടാ , ഇവൾവിചാരിച്ച ഇടത്ത് കാര്യങ്ങൾ നിൽക്കാതെ , വീഡിയോ കണ്ടവരെല്ലാം കണക്കിന് കൊടുത്തൂ . അതുകഴിഞ്ഞ് വന്നുളള വെളുപ്പിക്കലാ ഇത് . അടികൊടുക്കാതെ പോയത് അവരുടെ മര്യാദ . ഇനി കൂടുതലൊന്നും പറയണ്ടാ , ഇവളെ നന്നായി മനസ്സിലായി ..

  • @vijayannellikuth1151
    @vijayannellikuth1151 День тому

    പ്രണവ് ❤❤❤

  • @ajal48
    @ajal48 День тому

    Facebook comments☠️💀👹

  • @lijajudson9988
    @lijajudson9988 День тому

    ഈ റോക്കി എന്നു പറഞ്ഞവനെ വല്ല ഊ ളം പാറയിൽ കൊണ്ടു വീടു... ഭ്രാന്ത് കുറേ മുത്തു പോയി 🙏🏻🙏🏻🙏🏻🙏🏻

  • @shyamalavijayan3497
    @shyamalavijayan3497 День тому

    Absolutely correct bro❤❤Big salute 🎉🎉🎉Love you bro ❤❤❤

  • @suryasuresh1844
    @suryasuresh1844 2 дні тому

    0:06 എവിടെ🤔

  • @Renjinijayan335
    @Renjinijayan335 2 дні тому

    👍👍👍🙌🙌❤️❤️❤️

  • @LindaaArun-wb5pn
    @LindaaArun-wb5pn 2 дні тому

    Ivan aara😂😂😂 ipo samsarikunatha kanna sai alla ku..... Sai

  • @vidhyav4823
    @vidhyav4823 2 дні тому

    Moopan te kavitha.. 😂😂😂😂 adipoli😂😂😂😂😂

  • @nikhilanyga2461
    @nikhilanyga2461 2 дні тому

    Ente moopa addicted ❤

  • @binubaiju9760
    @binubaiju9760 2 дні тому

    റോക്കി ചേട്ടന് അസൂയ ആണു.. സിജോ ചേട്ടൻ കേസ് വേണ്ട പറഞ്ഞത് കൊണ്ട് ഇപ്പൊ ജാഡ കാണിച്ചു നടക്കുന്നു.. ഇതിനെ കൊണ്ടി ജെയിലിൽ ഇടണം 🤣🤣🤣

  • @user-ib3dw1sm5i
    @user-ib3dw1sm5i 2 дні тому

    Rocky the crying DOG😂😂

  • @gokul5079
    @gokul5079 2 дні тому

    Pranav ❤

  • @Mydearmalayaliees
    @Mydearmalayaliees 2 дні тому

    എന്തിനാ സെക്യൂരിറ്റി യോട് പ്രണവ് അങ്ങനെ ഒക്കെ പറയാൻ പോകുന്നത് സിമ്പിൾ ആയി പറയണം ഞാൻ മോഹൻലാലിന്റെ മകനാണ് അച്ഛനെ കാണണം സെക്യൂരിറ്റി അത് വിശ്വസിക്കുന്നില്ല എങ്കിൽ കയ്യിൽ ഇരിക്കുന്ന ഫോൺ എടുത്തു ഫാമിലി ഫോട്ടോസ് കാണിച്ചു കൊടുക്കണം ഇനി അപ്പുന്റെ കയ്യിൽ Nokia 110ആണെന്ന് ഒന്നും പറയല്ലേ 🤣🤣സിംപിൾ സിറ്റി ഒരുപാട് കൂട്ടാൻ വേണ്ടി 😂അല്ലെങ്കിൽ തന്നെ അവിടെ ഉള്ള അറിയാവുന്ന ആരുടെ എങ്കിലും ഫോണിൽ ഒന്ന് വിളിച്ചാൽ പോരായിരുന്നോ ഈ പ്രെണവിന് വെറുതെ ആ സെക്യൂരിറ്റി യെ പൊട്ടൻ കളിപ്പിക്കാതെ ഈ നിലയിൽ ആ പ്രെണവ് ഒരു ആനന്ദം കണ്ടെത്തുന്നോ എന്നൊരു സംശയം ഏത്:പ്രിത്വിരാജ് ഒരു സിനിമയിൽ പറഞ്ഞ പോലെ ::ആളറിഞ്ഞു കളിക്കടാ 😂

  • @mediacometrue7751
    @mediacometrue7751 2 дні тому

    ഏതു ചോദ്യവും ചോദിക്കാം പക്ഷെ ചോദിക്കുന്നതിനു ഒരു രീതി ഉണ്ട്. കാസ്റ്റിംഗ് ക്വുച്ചുകള് സ്ത്രീകളെ അവസരങ്ങള് നൽകാം എന്നൊക്കെ പറഞ്ഞു മോശമായി ഉപയോഗിക്കുന്നു എന്നുള്ള വാദത്തെകുറിച്ചു നിങ്ങളുടെ അഭിപ്രായം എന്താണ്, ഈ ചോദ്യം ഇങ്ങനെയും ചോദിക്കാം . ആങ്കർ വൈറൽ ആവാൻ വേണ്ടി ആണ് ഇത് ചോതിച്ചത് എന്ന് വ്യക്തം. ഇനിയെങ്കിലും മിനിമം ക്വാളിറ്റി ഉള്ള ആളുകളെ അവതാരകരായി വിളിക്കണം.

  • @fadiyak.v5086
    @fadiyak.v5086 2 дні тому

    Enik moopane kandaal pranavinte cut thonnum

  • @ansart9701
    @ansart9701 2 дні тому

    ആ കുട്ടി പറഞ്ഞത് ശരിയാണ് അവളുടെ മുഖം കണ്ടാൽ കക്കൂസ് ആക്കാൻ തോന്നുംഅവൾക്ക് അഭിനയിക്കാൻ അറിയില്ല അതുകൊണ്ട് അവളെ ഒരു പണിക്കുഅവൾക്ക് അഭിനയിക്കാൻ അറിയില്ല അതുകൊണ്ട് അവളെ ഒരു പണിക്ക് ചോദിച്ചു സംവിധായകർ

  • @user-ol6lz9pj6k
    @user-ol6lz9pj6k 2 дні тому

    ആ നായിക നിന്നോട് തിരിച്ചാണ് അങ്ങനെ ചോദിച്ചത് എങ്കിൽ നിനക്കെന്തു മറുപടിയാണ് ഉണ്ടാവുക നീ അവളോട് ചോദിച്ചത് കൊണ്ടല്ലേ അവൾ തിരിച്ചു മറുപടി ചോദിച്ചത് സത്യം ഞാനും ചോദിക്കുന്നു, നീ അങ്ങനെയാണോ അവതാരികയായി എത്തിയത് ഇത് കേൾക്കുമ്പോൾ നിനക്ക് പൊള്ളുന്നില്ല അതുപോലെതന്നെയാണ് ആ കുട്ടിക്കും പറ്റിയത് വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ല🙏🙏🙏🙏

  • @malluworlstories
    @malluworlstories 2 дні тому

    ❤❤❤😊

  • @suchithrakk4505
    @suchithrakk4505 2 дні тому

    മോഹൻലാൽ അഹങ്കാരം മകൻ നല്ല മനുഷ്യൻ

  • @malenadubeats309
    @malenadubeats309 2 дні тому

    😢😢😢😢😢 pavam

  • @AJ-qi4to
    @AJ-qi4to 2 дні тому

    Broo ithonnum vedio cheyyathe nilk... Plss avan avanta vayikk pokkotte... Athilm oru vibe ille...

  • @kdiyan_mammu
    @kdiyan_mammu 2 дні тому

    മറ്റവൻ്റെ പോയ പോലെ ഇവൾടെ പോകും😅

  • @radhikagautam4790
    @radhikagautam4790 2 дні тому

    പ്രണവ് യാത്രകൾ പോകട്ടെ..അഭിനയം ദുരന്തം😢

  • @asokantk9867
    @asokantk9867 2 дні тому

    ഏതൊരു മൊണ്ണ 😂😂😂😂

  • @akashkorani5624
    @akashkorani5624 2 дні тому

    Hai mupaaa

  • @girijabhai4388
    @girijabhai4388 2 дні тому

    ഇവർക്ക് സത്യത്തിൽ അസൂയയാണ്,, ലാലേട്ടൻ ഒരു ദിവസം രാവിലെ കാശ് കാരൻ ആയതല്ലല്ലോ? പിന്നെ എന്തിനാ ആ മോനെ പരിഹസിക്കുന്നത്,,?

  • @Rockstar-ht5wg
    @Rockstar-ht5wg 2 дні тому

    I know him, he is very simple. avan swandhamayanu earn cheyyunnathu. Athu theerunnathuvare karanginadakkum. Athu kazhinjal veendum work cheyyum.he is not depended by his father. We all are learnt by his positive side.

  • @sajidne7114
    @sajidne7114 2 дні тому

    സിമ്പിൾ. സിറ്റി. എന്ന്. പറഞ്ഞാൽ. കീറിയ. ഷർട്ടും. കഞ്ഞിയും. കുടിച്. നടക്കുന്നവൻ. ആണെന്നാണ്. പപ്പു. ഫാൻസിന്റെ. വിചാരം. അങ്ങനെ. എങ്കിൽ. പിച്ചക്കാരൻ. ആയിരിക്കും. ഏറ്റവും. സിമ്പിൾ. സിറ്റി. ഉള്ള. ആള്. 😂

  • @NizaNajumudeen-se7il
    @NizaNajumudeen-se7il 2 дні тому

    ഇത്തിരി സ്നേഹം റോക്കിയോട് ഉണ്ടായിരുന്നു അത്ഇപ്പോൾ പോയി കിട്ടി.jinto ജയിച്ചപ്പോൾ എല്ലാത്തിന്റെയും കുരുപ്പെട്ടി.

  • @nitheesh7401
    @nitheesh7401 2 дні тому

    Hii😁

  • @jollyjoe1078
    @jollyjoe1078 2 дні тому

    Moopa... സത്യം ആണ്‌.. ഞങ്ങൾക്കു കോവളം ബീച്ചി 0:34 ൽ restaurant ഉണ്ടായിരുന്ന സമയം,.. അന്ന് ഊട്ടി ഇന്റർനാഷണൽ സ്കൂളിൽ ആണ്‌ പഠിച്ചിരുന്നത്.. Hebron എന്നോ മറ്റോ ആയിരുന്നു സ്കൂൾ name.. അവിടെ exam നു മുൻപിൽ കുട്ടികളെ refresh ആക്കാൻ tour കൊണ്ടുപോകും പലയിടത്തും .. ഒരിക്കൽ ഞങ്ങൾ തൃശൂർ വീട്ടിൽ നിന്നും കോവളം പോയ സമയം, സ്കൂളിൽ നിന്നും tour കൊണ്ടുവന്നു കോവളം ബീച്ചിൽ , പ്രണവ് മാത്രം അവരുടെ ഇടയിൽ മലയാളി ആയിട്ടു ഉണ്ടായിരുന്നത്.. സായിപ്പ് പിള്ളേർ ആയിരുന്നു full.. ഞാൻ പോയി photo എടുത്തോട്ടെ എന്റെ മക്കളുടെ കൂടെ എന്ന് ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ ആ പിള്ളേരുടെ ഇടയിൽ നിന്നും വന്നു കുറേ സമയം ഞങ്ങളുടെ കൂടെ spent ചെയ്തു.. ഒരു തലകനവും ഇല്ലാത്ത കുട്ടി..നല്ല character ഉള്ള മോൻ ആണ്‌.. 👍❤️

  • @mr.srikanthhari4045
    @mr.srikanthhari4045 2 дні тому

    ആ സെക്യൂരിറ്റി നേപ്പാളി ആയിരിക്കും😂😂😂

  • @mr.srikanthhari4045
    @mr.srikanthhari4045 2 дні тому

    മുല്ലപ്പെരിയാർ പൊട്ടി പോലും....ഈ തള്ള് കേട്ടപ്പോ😂😂😂😂😂😂

  • @malenadubeats309
    @malenadubeats309 2 дні тому

    Hi moopa gud evng bro super video

  • @imcaty356
    @imcaty356 2 дні тому

    Hello ❤️

  • @sri7614
    @sri7614 2 дні тому

    Ithokke Appu paranjittu comment cheyyunnathallallo...pulli paavam..commentolikal pokkem cheyyum thazhthem cheyyum veruthe oru karuavumillathe

  • @EMZ_EMPuRAAN.
    @EMZ_EMPuRAAN. 2 дні тому

    Dq um ee parangathinte okke aduth ayitt varum 😌

  • @bbddru
    @bbddru 2 дні тому

    Hii mooppa❤❤